തലക്കെട്ടെഴുത്ത് അത്ര എളുപ്പമുള്ള പണിയാണോ? ചിലപ്പോള്‍ ആയിരിക്കാം.. ചിലപ്പോള്‍ അല്ലായിരിക്കാം..എന്തായാലും തലക്കെട്ടിനൊരു തലക്കനമുണ്ട്. രണ്ട് വാക്കായാലും രണ്ടര വാചകമായാലും വാചകമടിക്കാതെ നട്ടെല്ലു വിരിച്ചു തലപ്പത്തേ നില്‍ക്കുന്നവനല്ലേ, ഗമ കാണാതെയിരിക്കുമോ!
No comments:
Post a Comment